
Watch ദ ടെർമിനൽ ലിസ്റ്റ്: ഡാർക്ക് വുൾഫ് Full Movie
ദി ടെർമിനൽ ലിസ്റ്റിലെ സംഭവങ്ങൾക്ക് നിരവധി വർഷങ്ങൾക്ക് മുൻപ്, നേവി സീൽസായ ബെൻ എഡ്വേർഡ്സും റൈഫ് ഹേസ്റ്റിംഗ്‌സും സിഐഎയിൽ ജോലി ചെയ്യുന്നതിനിടെ ഒരു അന്താരാഷ്ട്ര ചാരവൃത്തി ഗൂഢാലോചനയിൽ കുടുങ്ങിപ്പോവുന്നു. പക്ഷേ ബ്ലാക്ക് ഓപ്‌സിൽ ആരും പരിക്കേൽക്കാതെ രക്ഷപ്പെടുന്നില്ല. അവിടെ നഷ്ടപ്പെടുന്നത് ജീവൻ മാത്രമല്ല, ചിലപ്പോൾ സ്വന്തം ആത്മാവു കൂടിയാണ്.