
Watch ദ ബെറ്റർ സിസ്റ്റർ Full Movie
ന്യൂ യോർക്കിലെ ഏറ്റവും ഉന്നതരുടെ കൂട്ടത്തിലേക്ക് വക്കീലായ തന്റെ ഭർത്താവ് ആഡത്തിനും മോൻ ഈഥനുമൊപ്പം ക്ലോയി താമസം മാറുമ്പോൾ അവളുടെ സഹോദരി നിക്കി രണ്ടറ്റവും കൂട്ടി മുട്ടിക്കാനും ലഹരിയ്ക്ക് അടിമപ്പെടാതിരിക്കാനും ശ്രമിക്കുകയാണ്. ആഡം മൃഗീയമായി കൊല്ലപ്പെടുമ്പോൾ അതെത്തുടർന്നുള്ള അന്വേഷണം അവരുടെ കുടുംബത്തിൽ നടുക്കങ്ങൾ ഉണ്ടാക്കുകയും ഏറെ കാലമായി മൂടിവച്ച രഹസ്യങ്ങളെ വെളിപ്പെടുത്തുകയും ചെയ്യുന്നു.