
Watch ഇൻവിൻസിബ്ൾ Full Movie
17 വയസ്സുള്ള മാർക്ക് ഗ്രേസന്റെ കഥ പറയുന്ന ഒരു അഡൾട്ട് ആനിമേറ്റഡ് സൂപ്പർഹീറോ സീരീസാണ് INVINCIBLE. അവൻ സമപ്രായക്കാരായ മറ്റാൺകുട്ടികളെപ്പോലെ തന്നെയാണ് - അവന്റെ അച്ഛൻ ഈ ഗ്രഹത്തിലെ ഏറ്റവും ശക്തനായ സൂപ്പർഹീറോയായ ഓമ്നി-മാനാണ് എന്നൊരു വ്യത്യാസമേയുള്ളൂ. എന്നാൽ മാർക്ക് സ്വന്തം നിലയ്ക്കു ശക്തികൾ വികസിപ്പിച്ചെടുക്കവേ, തന്റെ പിതാവിന്റെ പെരുമ അത്ര വീരോചിതല്ല എന്നു കണ്ടെത്തി.