Watch ജനറേഷൻ വി Full Movie

ദി ബോയ്‌സിന്‍റെ ലോകത്ത് നിന്നുള്ള, സൂപ്പർഹീറോകൾക്കായുള്ള അമേരിക്കന്‍ കോളേജിൽ സെറ്റ് ചെയ്ത ഒരു പുതിയ ത്രില്ലിംഗ് സീരീസാണ് ജനറേഷന്‍ വി. ഈ പ്രതിഭാധനരായ വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റിയുടെ മികച്ച റാങ്കിംഗിനും വോട്ട് ഇന്‍റർനാഷണലിന്‍റെ എലൈറ്റ് സൂപ്പർഹീറോ ടീമായ ദി സെവനിൽ ചേരാനുമായി അവരുടെ ധാർമ്മികത പരീക്ഷിക്കുന്നു, സ്കൂളിന്‍റെ ഇരുണ്ട രഹസ്യങ്ങൾ പുറത്തുവരുമ്പോൾ, അവർ ഏതുതരം ഹീറോകളാകണമെന്ന് തീരുമാനിക്കണം.
Watch ജനറേഷൻ വി
Watch ജനറേഷൻ വി